പക്ഷികളെക്കുറിച്ച് ഒന്നും അറിയാത്തതു കൊണ്ട് മണ്ടൻ അഭിപ്രായം ഒന്നും പറയുന്നില്ല...എന്നാലും ഒരു മെച്ചപ്പെട്ട ടെലിഫൊട്ടോ ലെൻസ് വേണ്ടി വരുമെന്ന് തോന്നുന്നു ചിത്രങ്ങൾ നന്നായി ഒപ്പിയെടുക്കാൻ..
പക്ഷികള്‍ ആണ് പ്രധാന ലക്‌ഷ്യം. ഫോട്ടോയുടെ ഗുണമേന്മ പലപ്പോഴും ശ്രദ്ധിക്കാറില്ല. സ്ടുട്ട്ഗാര്ട്ടിലെ ഫാഫെന്‍വാള്‍ഡ് കാടുകള്‍ ആണ് പശ്ചാത്തലം. യൂണിവേര്‍സിറ്റിയുടെ അടുത്തുള്ള സ്ഥലം. ഒരു നിമിഷം കൊണ്ട് മിന്നി മായുന്ന പക്ഷികള്‍. അവരുടെ ആവാസ വ്യവസ്ഥയില്‍. അതാണ് ഉദ്ദേശം. ഓഫീസിലേക്കുള്ള തിരക്കിട്ട യാത്രയിലാണ് പലപ്പോഴും ഈ വികൃതി.
പക്ഷികളെക്കുറിച്ച് ഒന്നും അറിയാത്തതു കൊണ്ട് മണ്ടൻ അഭിപ്രായം ഒന്നും പറയുന്നില്ല...എന്നാലും ഒരു മെച്ചപ്പെട്ട ടെലിഫൊട്ടോ ലെൻസ് വേണ്ടി വരുമെന്ന് തോന്നുന്നു ചിത്രങ്ങൾ നന്നായി ഒപ്പിയെടുക്കാൻ..
ReplyDeleteസസ്നേഹം,
പഥികൻ
thanks!
ReplyDeleteപക്ഷികള്‍ ആണ് പ്രധാന ലക്‌ഷ്യം. ഫോട്ടോയുടെ ഗുണമേന്മ പലപ്പോഴും ശ്രദ്ധിക്കാറില്ല. സ്ടുട്ട്ഗാര്ട്ടിലെ ഫാഫെന്‍വാള്‍ഡ് കാടുകള്‍ ആണ് പശ്ചാത്തലം. യൂണിവേര്‍സിറ്റിയുടെ അടുത്തുള്ള സ്ഥലം. ഒരു നിമിഷം കൊണ്ട് മിന്നി മായുന്ന പക്ഷികള്‍. അവരുടെ ആവാസ വ്യവസ്ഥയില്‍. അതാണ് ഉദ്ദേശം. ഓഫീസിലേക്കുള്ള തിരക്കിട്ട യാത്രയിലാണ് പലപ്പോഴും ഈ വികൃതി.
വിനോദ്